കൊടുങ്ങല്ലൂരിൽ പാസ്റ്റർമാരെ അക്രമിച്ചത് നീചത്വം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0
181

തിരുവനന്തപുരം: കൊടുങ്ങലൂരിൽ പാസ്റ്റർമ്മാർക്ക്‌ നേരെ ആർ.എസ്.എസ്. പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ കേരള പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര വകുപ്പ്‌ മന്ത്രിയുമായ രമേഷ്‌ ചെന്നിത്തല പ്രതിഷേധം രേഖപ്പെടുത്തി. കൃത്യമായ ദൃശ്യങ്ങൾ ഉണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട്‌ പാസ്റ്റർമ്മാർക്ക്‌ നേരെ ആക്രമങ്ങൾ അഴിച്ച്‌ വിട്ടവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദേഹംആവശ്യപ്പെട്ടു.   ഇത്തരം നീചത്വം പൊറുക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.    കൊടുങ്ങല്ലൂർ സംഭവത്തിൽ ഇടപ്പെട്ട    പ്രതിപക്ഷ നേതാവിന്‌ നന്ദി അറിയിക്കുന്നതായും പോലീസിന്റെ പ്രവർത്തനങ്ങളിലും അനേഷ്വണത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും പെന്തക്കോസ്തൽ യൂത്ത്‌ കൗൺസിൽ ജില്ലാ കമ്മറ്റിയംഗം ബ്ലസൻ വർഗ്ഗീസ്‌ അറിയിച്ചു.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here