മിഷൻ ചലഞ്ച് സമ്മേളനം

0
371

വാർത്ത: ഫെയ്ത്ത് തിരുവഞ്ചൂർ

കോട്ടയം: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടേയും സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 1 ന് യുവജനങ്ങൾക്കായി മിഷൻ ചലഞ്ച് “ദ ഗ്രേറ്റ് കമ്മീഷൻ ” എന്ന പേരിൽ ആത്മീയ സംഗമം വടവാതൂർ ഏബൻ – ഏസർ ചർച്ചിൽ രാവിലെ 9 മുതൽ നടക്കും.

ഡോ. എബി പി മാത്യു (ബീഹാർ മിഷൻ),  അനിൽ ജോർജ്, ഷിബു    കുര്യൻ (ബൈബിൾ ട്രാൻസലേഷൻ മിഷൻ),
ഇവാ. പി.സി.തോമസ്, ഇവാ.ലിസൺ ചാക്കോ, ഇവാ. വി.സി. ജേക്കബ് 
ഫാദർ മാത്യു സ്കറിയ (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ഓക്സിലറി സെക്രട്ടറി),
ഇവാ.ജോബി ജോസഫ് 
തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും..

വൈകുന്നേരം 6.30ന് നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ എബി ഐരൂർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക്:
ഫെയ്ത്ത്മോൻ ജെ
9605344680
ബിനു കുഞ്ഞുമോൻ
9605790361

 

LEAVE A REPLY

Please enter your comment!
Please enter your name here