കുവൈറ്റ് ചർച്ച് ഓഫ് ഗോഡിൽ വി. ബി .എസ്

0
137

മോൻസി മാമ്മൻ

കുവൈറ്റ്:  ചർച്ച്ചഓഫ് ഗോഡ്, കുവൈറ്റ്‌ ഈ വർഷത്തെ വി.ബി.എസ്. കിഡ്സ്‌ഫെസ്റ്റ്  ജൂൺ 9മുതൽ 13വരെ ബെഥേൽ ഹാൾ അബ്ബാസിയയിൽ നടക്കും. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേത്രത്വം നല്കുന്ന ക്യാമ്പിന് പാസ്റ്റർ സാംസൺ ബേബി കേരള, പാസ്റ്റർ ജോബിൻ കാനഡ എന്നിവർ ക്ലാസുകൾ നയിക്കും.
ഏകദേശം 500ൽ പരം കുഞ്ഞുങ്ങൾ പങ്കെടുക്കുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

പാട്ടുകൾ, ഗെയിംസ്, ആക്ഷൻ സോങ്ങ്, ക്വിസ്, ആക്ടിവിറ്റികൾ, ഗ്രൂപ്പ് ചർച്ച, ഗ്രൂപ്പ് ആക്ടിവിറ്റികൾ, എന്നിവയിലൂടെ വചന പഠനം നടക്കും.

 

 

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here