ഓൺലൈൻ ഗുഡ്ന്യൂസ് തത്സമയ സംപ്രേഷണ രംഗത്തേക്കും

0
623

കോട്ടയം: ക്രൈസ്തവ മാധ്യമ രംഗത്ത് ഇതിനോടകം വിശ്വാസ്യതയുടെ മുഖപത്രമായി മാറിയ ഗുഡ്ന്യൂസ് ഓൺലൈൻ രംഗത്തും സജീവമായത് ഏറെ ശ്രദ്ധേയമായി.
ലോകമെമ്പാടുമുള്ള പെന്തെക്കോസ്തു സമൂഹം ഏറെ സ്നേഹത്തോടെയും ആവേശത്തോടെയാണ് ഓൺലൈൻ ഗുഡ് ന്യൂസിനെ സ്വീകരിച്ചത്.
ഏപ്രിൽ 4 ന് ബുധനാഴ്ച മുതൽ തത്സമയ പ്രക്ഷേപണ രംഗത്തും പ്രാർത്ഥനയോടെ ഓൺലൈൻ ഗുഡ് ന്യൂസ് രംഗത്തിറങ്ങുകയാണ്.
കൺവൻഷനുകൾ, വിവാഹ ശുശ്രൂഷ, സംസ്കാര ശുശ്രുഷ, പ്രത്യേകാവസരങ്ങളിലുള്ള സ്തോത്ര ശുശ്രൂഷകൾ തുടങ്ങിയവ ലൈവ് സ്ട്രീമിങ്ങ് ചെയ്തു കൊടുക്കുന്നു.
ഇതിനായി മിതമായ നിരക്ക് ഈടക്കുന്നതായിരിക്കും.
പതിനായിരക്കണക്കിനു വായനക്കാരുള്ള ഞങ്ങൾക്ക് അത്രത്തോളം പ്രേക്ഷകരും ഉണ്ടെന്ന് വിനയത്തോടെ അറിയിക്കട്ടെ.
വിദേശത്തും സ്വദേശത്തും എവിടെയും എത്തിച്ചേരുന്നതിനുള്ള വിദഗ്ദരായ ഓൺലൈൻ ടീം ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
ബന്ധപ്പെടുക:
Email: onlinegoodnewsdesk@gmail.com
Phone: 944 73 72 736 (India),
+1 214 929 7614(USA),
+971 55 22 91414 (UAE)

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here