മലയാളംഗോസ്പ്പൽ ചർച്ച് SLOUGH  വാർഷീക കൺവൻഷൻ നാളെ തുടക്കം

0
356

 

ലണ്ടൻ: മലയാളം ഗോസ്പൽ ചർച്ചിന്റെ വാർഷീക കൺവൻഷൻ നാളെ ഹിത്യൂ എയർപ്പോർട്ടിനു സമീപം സ്ലൗ വിൽ  നടക്കും.. പാസ്റ്റർ, റോജൻ റാന്നി (മാത്യൂ റ്റി. ഫിലിപ്പ്‌) പ്രസംഗിക്കും..സാജൻ ചാക്കോ, ഡെൻസിൽ വിൽസൻ, എം. ജി. സി. ക്വയർ ആരാധനക്ക്‌ നേത്യത്വം നല്കും. സെപ്റ്റംംബർ 15ന് ശനിയാഴ്ച്ച വൈകീട്ട്‌ 5:30 മുതൽ 8:30 വരെ‌ Gilliant  hall, Behind St. Paul’s Church, 130, Stoke Road, Slough SL2 5AS ൽ വെച്ച്‌ കൺവഷൻ നടക്കും. ഞായറാഴ്ച്ച രാവിലെ 10:00 മണി മുതൽ ഉച്ചക്ക്‌ 1:00 മണി വരെ ആരാധന Horsemoor Green community Center, Spitfire Close, Langley SL3 8 GY ൽ വെച്ച്‌ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്‌:- പാസ്റ്റർ.  സജി സാമുവേൽ: ‭07578 143347‬,  അലക്സ്‌ വർഗ്ഗീസ്‌ :07944191169, ബാബു ചെറിയാൻ മത്തായി :07530614878

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here