പാസ്റ്റർ ജിനു മാത്യു യു.കെ.
ലണ്ടൻ: മലയാളി പെന്തകോസ്റ്റൽ അസ്സോസിയേഷൻ (MPA UK) യു കെ യുടെ 16 മത് നാഷണൽ കോൺഫറൻസ് 2019 ഏപ്രിൽ 19 മുതൽ 21 വരെ ലണ്ടനിൽ നടക്കും. എം പി എ യൂകെ യുടെ പ്രസിഡന്റ് പാസ്റ്റർ ബാബു സഖറിയ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ബാബു ചെറിയാൻ (പിറവം) പ്രസംഗിക്കും. ഡോ ബ്ലെസ്സൺ മേമന എം പി എ ക്വയറിനൊപ്പം ആരാധന നയിക്കും.
യുവജനങ്ങൾക്കായുള്ള മീറ്റിംഗിൽ പാസ്റ്റർ ലെസ്ലി വർഗീസും(ഡാളസ് ), വനിതാ സമ്മേളനത്തിൽ സിസ്റ്റർ സിസ്സി ബാബു എന്നിവർ പ്രസംഗിക്കും.
കോൺഫറൻസിന്റെ വിജയത്തിനായി വിവിധ ഡിപ്പാർട്ട്മെന്റുകളിലായി 20 അംഗ കമ്മറ്റി പ്രവർത്തിക്കുന്നതായി മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു ഗുഡ്ന്യൂസിനോട് പറഞ്ഞു.
-Matrimony-
Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com
Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252



