ഏപ്രിൽ 10ന് ദേശീയ പ്രാർത്ഥനാദിനം: ഏകദിന കൺവൻഷനുകൾക്ക് നാളെ മാർച്ച് 11ന് തുടക്കമാവും

0
328

തിരുവല്ല: കേരളത്തിലെ വിശ്വാസി സമൂഹം ഏറെ കാത്തിരിക്കുന്ന ദേശീയ പ്രാർത്ഥനാദിനത്തിന്റെ പ്രചരണാർത്ഥമുള്ള ഏകദിന കൺവൻഷനുകൾക്ക് നാളെ മാർച്ച് 11ന് ഞായറാഴ്ച കോട്ടയത്ത് തുടക്കമാവും.ഐ.പി.സി കോട്ടയം ടാബർനക്കിളിൽ വൈകിട്ട് ആരംഭിക്കുന്ന ഏകദിന കൺവൻഷന് പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും.മാർച്ച് 12ന് തിങ്കളാഴ്ച ഐ.പി.സി തി രു വ ന ന്തപുരം താബോർ ഹാളിൽ പാസ്റ്റർ പി.സി ചെറിയാൻ പ്രസംഗിക്കും.മാർച്ച് 13ന് മാവേലിക്കര പ്രയ്സ് സിറ്റിയിൽ പാസ്റ്റർ പി.സി.ചെറിയാൻ, മാർച്ച് 14 ന് പത്തനാപുരം ഐ.പി.സി ശാലേം ഹാളിൽ പാസ്റ്റ്ർ പ്രിൻസ് തോമസ്, മാർച്ച് 16ന് പന്തളം കുളനട ഐ.പി.സിയിൽ പാസ്റ്റർ ജോൺസൺ ഡാനിയേൽ, മാർച്ച് 17 ന് റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യാ ചർച്ചിൽ പാസ്റ്റർ ബാബു ചെറിയാൻ, മാർച്ച് 18 ന് തൃശൂർ നെല്ലിക്കുന്ന് ഐ.പി.സിയിൽ പാസ്റ്റർ അനീഷ് എലപ്പാറ, മാർച്ച് 19ന് അടൂർ ടൗൺ എ.ജി യിൽ പാസ്റ്റർ രാജു മേത്ര, മാർച്ച് 20ന് കൊട്ടാരക്കരയിൽ പാസ്റ്റർ തോമസ് ഫിലിപ്പ്, മാർച്ച് 22 ന് പത്തനംതിട്ടയിൽ പാസ്റ്റർ കെ.ജെ. മാത്യു എന്നിവർ പ്രസംഗിക്കും.
എല്ലാ പെന്തെക്കോസ്തു സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ പ്രാർത്ഥനാദിനമായി തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ ഏപ്രിൽ 10ന് കേരളത്തിലെ എല്ലാ പെന്തെക്കോസ്തു നേതാക്കളും വിശ്വാസികളും രാവിലെ 8 മുതൽ വൈകിട്ട് 8 വരെ പ്രാർത്ഥനയ്ക്കായി ഒത്തുകൂടും.വിപുലമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:9074763874

 

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here