ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ സ്‌റ്റേറ്റ് മെറിറ്റ് പരീക്ഷഫലം പ്രസിദ്ധികരിച്ചു

0
435

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ സ്‌റ്റേറ്റ് മെറിറ്റ് പരീക്ഷഫലം പ്രസിദ്ധികരിച്ചു. ഉന്നത വിജയം നേടിയവർക്ക് ശനിയാഴ്ച്ച നടക്കുന്ന സണ്ടേസ്ക്കൂൾ ,വൈപിസിഎ വാർഷിക മീറ്റിങ്ങിൽ ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും കൊടുത്ത് ആദരിക്കും,

LEAVE A REPLY

Please enter your comment!
Please enter your name here