പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ വി.ബി.എസ് ന്യൂജേഴ്സിയിലും ന്യൂയോർക്കിലും ഒരുക്കങ്ങളായി

0
361

വാർത്ത: നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്കൂൾ ജൂലൈ 16 മുതൽ 18 വരെ ന്യൂജേഴ്സി ഹാക്കൻസാക്കിലുള്ള ഐ.സി.എ ചർച്ചിലും 25 മുതൽ 27 വരെ ന്യൂയോർക്ക് ലെവിട്ടൺ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിലും നടക്കും.                   4 വയസ് മുതൽ 13 വയസുവരെയുള്ള കുട്ടികൾക്ക് ‘ഷിപ്പ് റെക്സ് ” വി.ബി.എസിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾക്കായി പ്രത്യേക ബൈബിൾ ക്ലാസും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ. റോജൻ സാം അറിയിച്ചു.                      കൂടുതൽ വിവരങ്ങൾക്ക്   718 288 1485

-Matrimony-

Pentecostal parents invite proposal for their daughter (27/163cm) born again, Spirit filled, fair, slim, well settled (MBBS, MD) seeking alliance from pentecostal doctors (MBBS, MD) Ph: 9496192532

For more Ads click here

Pentecostal family settled in Bhopal, invites marriage proposal for their youngest son (29/5'9") M Tech, currently working in a Christian NGO, from parents of God fearing, Spirit filled and educated girls. If God leads, contact along with photograph.
Ph: +91 9747699473
e-mail id: god.leadeth.you@gmail.com

For more Ads click here
SHARE
Previous articleGN online07
Next articleGN online09