മണ്ണാർക്കാട് മേരി ടീച്ചർ (84) നിത്യതയിൽ ചേർക്കപ്പെട്ടു

0
482

 
മണ്ണാർക്കാട്: ഐ പി സി സിയോൺ ചർച്ചിലെ വിശ്വാസിയും കവലക്കാട്ടിൽ പരേതനായ അല്ലെസ്സ് ഭാര്യ മേരി ടീച്ചർ (84) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ നാളെ സെപ്റ്റംബർ 6 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ശുശ്രൂഷ ആരംഭിച്ചു സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : ടെസ്‌ല ,ഷൈല ,ബീന, സാജൻ
മരുമക്കൾ : എബ്രഹാം ,റോയ്, ബാബു ,ഷീബ

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here