പരേതനായ പാസ്റ്റർ എം വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസിന്റെ സംസ്കാരം ഇന്ന്; സംസ്കാര ശുശ്രൂഷകൾ ഓൺലൈൻ ഗുഡ്ന്യൂസിൽ വീക്ഷിക്കാം

0
820

 

WATCHING WEBCAST ON: www.onlinegoodnews.com

എറണാകുളം :കൊച്ചി പട്ടണത്തിൽ ആദ്യ കാല സുവിശേഷകനുംം ഐ.പി.സി സഭകളുടെ തുടക്കകക്കാരനുമായ കർതൃ സന്നിധിയിൽ വിശ്രമിക്കുന്ന മേക്കാട്ട് പാസ്റ്റർ എം.വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (81) ഓഗസ്റ്റ് 25 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 28ന് ചൊവാഴ്ച രാവിലെ 10 മണിക്ക്   പാലാരിവട്ടം എക്ളീ സിയ (ചർച്ച് ഓഫ് ഗോഡ്)  ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് 2 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ   സംസ്ക്കരിക്കും.

കഷ്ടങ്ങളും പ്രതികൂലങ്ങളും നിറഞ്ഞ ആദ്യകാല പ്രവർത്തന വഴിയിൽ പാസ്റ്റർ എം.വി.തോമസിനോടൊപ്പം ചേർന്ന് അനേകരെ ദൈവരാജ്യത്തിന്റെ അവകാശികളാക്കുവാൻ മറിയാമ്മ തോമസും പങ്കാളിയായി.

തിരുവല്ല പ്ളാങ്കൽ മത്തായിയുടെയും അന്നമ്മയുടെയും മകളായ മറിയാമ്മ എറണാകുളം വൈറ്റിലയ്ക്കടുത്ത് ചളിക്കാവട്ടം ഗ്രെയിസ് വില്ലയിലായിരുന്നു താമസം. പന്ത്രണ്ടാമത്തെ വയസിൽ രക്ഷിക്കപ്പെടുകയും 15 മത്തെ വയസിൽ സ്നാനാനപ്പെടുകയും ചെയ്‌ത മറിയാമ്മ 1960 ജൂൺ 2 ന് പാസ്റ്റർ എം.വി.തോമസിന്റെ സഹധർമ്മിണിയായി.

 

മക്കള്‍ : ബെട്സി ചാണ്ടി (യു.എസ്),ജിജി ഫിന്നി (എറണാകുളം) , ജയ സാം (വിശാഖപട്ടണം).

മരുമക്കൾ: ചാണ്ടി ജോൺ (യു.എസ്), കോശി ഫിന്നി (എറണാകുളം), ഡോ, സാം മാത്യു (വിശാഖപട്ടണം).

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here