പാസ്റ്റർ കലേഷ് സോമന്റെ സഹോദരൻ കമലേഷ് എസ് (33) നിത്യതയിൽ

0
676

 

ആലപ്പുഴ : ഐ.പി.സി പട്ടോളി മാർക്കറ്റ് സഭാംഗവും സംസ്ഥാന പി. വൈ. പി.എ താലന്ത് കൺവീനറും മുൻ തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ കലേഷ് സോമന്റെ സഹോദരനുമായ  കമലേഷ്. എസ് (33) കർത്താവിൽ നിദ്രപ്രാപിച്ചു. ഭവനത്തിലെ ശുശ്രൂഷ ശനിയാഴ്ച രാവിലെ 09:00 മണിക്ക് ആരംഭിച്ചു 12:00 ന് ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ കാർത്തികപ്പള്ളിയിലുള്ള സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂക്ഷ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here