അയ്യന്തോൾ IPC സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ജെ. കുഞുമോന്റെ മാതാവ് നിര്യാതയായി

0
741

തൃശ്ശൂർ: പള്ളിയാടിയിൽ    പരേതനായ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ(86) ഫെബ്രു.10 ന് ഞായറാഴ്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ഫെബ്രു.11 ന് തിങ്കളാഴ്ച രാവിലെ 9 ന് ഐ.പി.സി അയ്യന്തോൾ ചർച്ചിൽ ആരംഭിച്ച് 11 മണിക്ക് കരിപ്പക്കുന്ന് സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: പാസ്റ്റർ ബാബു ജോൺ, ദി ചർച്ച് ഓഫ് ഗോഡ്, പാത്താ മുട്ടം (കോട്ടയം), പാസ്റ്റർ പി.ജെ കുഞുമോൻ
മരുമക്കൾ: ഓമന ബാബു, ജെസ്സി കുഞുമോൻ.
കൊച്ചുമകൻ ഇവാ. പി. എം. ഷിജോ ഇന്ത്യാ മിഷൻ (ബീഹാർ) പ്രവർത്തകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here