ഐപിസി – യുഎഇ റീജിയൻ മുൻ ട്രഷറർ എ. പി. ഫിലിപ്പിന്റെ മാതാവ് നിത്യതയിൽ

0
475

 

നിരണം: ഐപിസി – യുഎഇ റീജിയൻ മുൻ ട്രഷറാറും, ഐപിസി വർഷിപ്പ് സെന്റർ ഷാർജ സഭാംഗംവുമായ എ. പി. ഫിലിപ്പ് (മഞ്ചു) ന്റെ മാതാവ് നിരണം ആലംഞ്ചേരിൽ ചിന്നമ്മ ഫിലിപ്പ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12:30ന് നിരണം ടാബർ നാക്കിൾ സഭ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.
ഭർത്താവ് പരേതനായ എ. സി. ഫിലിപ്പ്.
മക്കൾ:
എ. പി. അലക്സാണ്ടർ (സജി) – (റിറ്റേഡ് ഇൻഡ്യൻ നേവി)
എ. പി. മാത്യു (വിജി) – (ഗുജറാത്ത്)
എ. പി. സാംസൺ (റെജി) – (ഡെൽഹി)
എ. പി. ഫിലിപ്പ് (മഞ്ചു) – (ഷാർജ)
എ. പി. ഡാനിയേൽ (ലാജു)
മരുമക്കൾ: ഓമന, ലില്ലിക്കുട്ടി, ലീലാമ്മ, മേഴ്സി, മിനി.
കൂടുതൽ വിവരങ്ങൾക്ക്:-
09961419170, 09400974057

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here