ഇ.ജെ.ജോയ് നിത്യതയിൽ സംസ്കാരം നാളെ ഫെബ്രുവരി 10ന് ബെംഗളുരുവിൽ

0
566

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ രാജാജിനഗർ ചിക്കഗോലരട്ടി സഭാംഗം റാന്നി നെല്ലിക്കമൺ ഇരപ്പുകുഴിയ്ക്കൽ ഇ.ജെ.ജോയ് (65) ബെംഗളുരു മളഗള നാഗർബാവിയിലെ വസതിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 10 ഞായർ ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4-ന് മൈസൂർ റോഡ് സി എസ് ഐ സെമിത്തേരിയിൽ. 

ഭാര്യ ഏലിയാമ്മ ജേക്കബ്
മക്കൾ. പ്രേംനാഥ് (ബെംഗളുരു), കൃപ (അയർലണ്ട് )
മരുമക്കൾ. ഷാനി ( ബെംഗളുരു ) , സജു ജോൺ (അയർലണ്ട് )
Contact number +9844373090

LEAVE A REPLY

Please enter your comment!
Please enter your name here