നിലമ്പൂർ ചരിവുപറമ്പിൽ പരേതനായ കുരുവിളയുടെ ഭാര്യ ഏലിയാമ്മ നിത്യതയിൽ

0
1367

നിലമ്പൂർ: വടപുറം പരേതനായ ചരിവുപറമ്പിൽ കുരുവിളയുടെ ഭാര്യ ഏലിയാമ്മ [ 89] നിത്യതയിൽ ചേർക്കപ്പെട്ടു. 

                      സംസ്കാര  ശുശ്രൂഷ നാളെ മാർച്ച് 9 ന്  രാവിലെ 8 മണി മുതൽ തൃക്കൈകുത്ത് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം ഉച്ചക്ക് 12 മണിക്ക് ശേഷം ചക്കാലകുത്ത് ഐ.പി.സിയുടെ വീട്ടികുത്ത് സെമിത്തേരിയിൽ നടക്കും. 

മക്കൾ: ബേബി, കുഞ്ഞൂഞ്ഞമ്മ, മാത്യു, സൂസി                         മരുമക്കൾ: റോസമ്മ, സാംകുട്ടി പണ്ടകശാല, സൂസമ്മ, സണ്ണി അരുമായിൽ.

LEAVE A REPLY

Please enter your comment!
Please enter your name here