കോലാടി വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ നേറ്റി (79) നിത്യതയിൽ

0
558

കുന്നംകുളം: അക്കിക്കാവ് കോലാടി വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ നേറ്റി 79  
ഫെബ്രു.9 ന് രാവിലെ 5 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ ഞായറാഴ്ച 2.30 ന് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ  നടക്കും. ചൊവ്വന്നൂർ ദൈവസഭയിലെ അംഗമാണ്. മക്കൾ: എൽസി,ജോസ്, സൈമൺ, റീന മരുമകൾ: പൊറിഞ്ചു, അബി,ബിജു, എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here