തേവർമഠത്തിൽ കുന്നയ്ക്കാൽ റ്റി.പി.ബെന്നിയുടെ മകൾ അലീന ബെന്നി (13) നിത്യതയിൽ

0
1497

കോലഞ്ചേരി: ഐപിസി വാളകം സഭാംഗം കുന്നയ്ക്കാൽ തേവർമഠത്തിൽ റ്റി.പി.ബെന്നിയുടെ ഇളയ മകൾ 13 വയസ്സുള്ള അലീന ബെന്നി
കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശൂശ്രൂഷ  ജനുവരി 11 വെള്ളി രാവിലെ 11.30ന് ന് ഭവനത്തിൽ ആരംഭിച്ച് 4മണിക്ക് വാളകം ഹെബ്രോൻ സെമിത്തേരിയിൽ
അമ്മ ഷൈജി ബെന്നി
ഏക സഹോദരി അൽ മിന ബെന്നി

LEAVE A REPLY

Please enter your comment!
Please enter your name here