കുട്ടപ്പൻ ഉപദേശി നിത്യതയിൽ

0
758

 തലവടി : പാണ്ടി കറുകപറമ്പിൽ സുവിശേഷകൻ കെ. ജെ. വർഗീസ്(93) നിത്യതയിൽ ചേർക്കപ്പെട്ടു.                      കുട്ടനാട്ടിലെ ആദ്യകാല വിശ്വാസിയും സുവിശേഷകനും ആയിരുന്നു പരേതൻ. പരേതയായ മാന്നാർ മണലിൽ ചിന്നമ്മ അണ് ഭാര്യ. മകൻ: ജോസഫ് കെ. വി. ((സൗദി) മരുമകൾ: പാണ്ടങ്കേരി അരുവിക്കരയിൽ ജാൻസി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചു 12 മണിക്ക് വെള്ളക്കിനർ ഐ. പി. സി. സഭാ സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here