എം.വൈ. ലാലച്ചൻ കർതൃസന്നിധിയിൽ

0
272

പുനലൂർ:നരിക്കൽ എ.ജി.സഭാംഗം മൂപ്പി രേത്ത് ശാരോൻ ഭവനിൽ എം.വൈ.ലാലച്ചൻ (62) ക തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ഫെബ്രുവരി 28ന് ബുധനാഴ്‌ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് നരിക്കൽ ഏ.ജി.സഭാ സെമിത്തേരിയിൽ നടക്കും.ഭാര്യ: പുന്നല കുഴി പറമ്പിൽ കുടുംബാംഗം ലാലി.മക്കൾ: ഷേരൻ ജയൻ, റോബിൻ ലാലച്ചൻ (അബുദാബി) മരുമക്കൾ: ജയൻ ജോയ് (ബാംഗ്ലൂർ), ജിസാ റോബിൻ

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here