ബ്രദർ ജോർജ് മുരുപ്പേൽ നിര്യാതനായി; സംസ്ക്കാരം 22 ന് ശനിയാഴ്ച ഫ്ളോറിഡയിൽ

0
2310

ബ്രദർ ജോർജ് മുരുപ്പേൽ ഫ്ളോറിഡയിൽ നിര്യാതനായി

വാർത്ത – നിബു വെള്ളവന്താനം

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നേതൃത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭ വൈസ് പ്രസിഡന്റുമായ റാന്നി നെല്ലിക്കമൺ മുരുപ്പേൽ ബ്രദർ എം.എ ജോർജ് (76) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ മേരി ജോർജ് മാവേലിക്കര വെട്ടിയാർ പീടികയിൽ പുത്തൻപുരയിൽ കുടുംബാഗമാണ്. മക്കൾ: ഏബ്രഹാം, ജേക്കബ്, ജെസ്സി

ഭൗതീക ശരീരം ഡിസംബർ 21 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ ഒർലാന്റോ ഐ.പി.സി സഭയിൽ പൊതുദർശനത്തിനു വെയ്ക്കും. 22 ന് ശനിയാഴ്ച രാവിലെ 9 ന് സംസ്ക്കാര ശുശ്രൂഷകൾ സഭാഹാളിൽ ആരംഭിക്കുകയും തുടർന്ന് 12 മണിക്ക് ഒർലാന്റോ ഐ.പി.സി സഭയുടെ ചുമതലയിൽ സംസ്ക്കരിക്കുന്നതുമാണ്.

പി.സി.എൻ.എ.കെ യുടെ പ്രഥമ സെക്രട്ടറി , ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ ദേശിയ ഭാരവാഹി, ഐ.പി.സി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ ട്രഷറാർ, സെക്രട്ടറി, ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരിയുടെ സെനറ്റ് അംഗവും ഐ.പി.സി എജ്യുക്കേഷണൽ ആന്റ് വെൽഫയർ സൊസൈറ്റിയുടെ മുൻ ചെയർമാനും ആയിരുന്നു.

ബ്രദർ എം.എ.ജോർജിന്റെ നിര്യാണത്തിൽ വിവിധ പെന്തക്കോസ്ത് സഭാ നേതാക്കൾ അനുശോചനം അറിയിച്ചു.

സംസ്ക്കാര ശുശ്രൂഷ LIVE : www.ipcorlando.org/live

 

“Flowers may sent to :
Attn # George Muruppel
Woodlawn Memorial Park & Funeral Home
400 Woodlawn Cemetary Road
Gotha, FL -34734
Ph : 407-293-1361”

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here