പാസ്റ്റർ റോയ് ചെറിയാന്റെ മാതാവ് മറിയാമ്മ ചെറിയാൻ(79) നിത്യതയിൽ

0
704

പെരുമ്പാവൂർ :ശാരോൺ ഫെല്ലോഷിപ്പ്  ചർച്ച് പെരുമ്പാവൂർ സെൻറർ പാസ്റ്റർ റോയ് ചെറിയാന്റെ മാതാവ് മറിയാമ്മ ചെറിയാൻ(79) ഇന്ന്  ജനുവരി 11 വെള്ളിയാഴ്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ (ജനുവരി 15 ചൊവ്വാഴ്ച) രാവിലെ 9.30 ന്
പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ ആരംഭിച്ച് ഒരു മണിക്ക് പെരുമ്പാവൂർ ശാരോൺ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്. പാസ്റ്റർ
റോയ് ചെറിയാൻ
ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ കൗൺസിൽ അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here