മേരി സി. ജോർജ് ന്യൂയോർക്കിൽ നിര്യാതയായി

0
589

ന്യൂയോർക്ക്: ന്യൂയോർക്ക് ഇൻഡ്യാ പെന്തെക്കോസ്റ്റൽ അസംബ്ലി സഭാംഗം മേരി സി. ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു.   മൂവാറ്റുപുഴ സ്വദേശിയാണ്. സംസ്കാരം മെയ് 19 ശനിയാഴ്ച രാവിലെ 11ന് നടക്കും.

Funeral Arrangement
Friday @ IPA | 6:00pm-9:00pm (New York Times)
Saturday @ IPA | 8:30pm-10:30am
Saturday @ Nassau Knolls Cemetery | 11AM

LEAVE A REPLY

Please enter your comment!
Please enter your name here