പാസ്റ്റര്‍ ബാബു ചെറിയാന്റെ ഭാര്യാ പിതാവ്‌ എൻ.വി. മത്തായി (89)നിത്യതയിൽ

0
2328

 

 

വാർത്ത: മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി: ഐപിസി പഴന്തോട്ടം ബഥേല്‍ സഭാംഗവും  ആദ്യകാല പ്രമുഖ പത്ര ഏജന്റും സുപ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ ബാബു ചെറിയാന്റെ ഭാര്യാപിതാവുമായ ഞാറ്റുംകാലായില്‍ എന്‍.വി. മത്തായി (89) ജൂലൈ 17ന്‌ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഐപിസി വാളകം സെന്റര്‍ മുന്‍ സഭാ കൗണ്‍സില്‍ അംഗമായിരുന്നു. ആദ്യകാല പെന്തെക്കോസ്‌ത്‌ വിശ്വാസികളില്‍ ഒരാളായി കഴിഞ്ഞ 89 വര്‍ഷവും ജീവിച്ചു. കേരളത്തിലെ മധ്യതിരുവിതാംകൂറിലെ ആദ്യകാലവിശ്വാസിയായ എന്‍.എം. വര്‍ക്കിയുടെ മൂത്തമകനാണ്‌ പരേതന്‍. സംസ്‌കാര ശുശ്രൂഷകള്‍ 20.07.2018 (വെള്ളിയാഴ്‌ച) രാവിലെ പട്ടിമറ്റം വാലേത്തുപടിയിലുള്ള സ്വഭവനത്തില്‍ ആരംഭിക്കും. സംസ്‌കാരം ഉച്ചയ്‌ക്ക്‌ 1 മണിയ്‌ക്ക്‌ പുത്തന്‍കുരിശുള്ള സഭാ സെമിത്തേരിയില്‍ നടക്കും.

ഭാര്യ: രൂത്ത്‌, നെല്ലാട്‌ എടപ്പാറയില്‍ കുടുംബാംഗം.
മക്കള്‍: മേരി (Rtd. അദ്ധ്യാപിക), ജോയി (ബാംഗ്ലൂര്‍), ജയിംസ്‌ (USA), ഇവാ. പോള്‍ എന്‍. മാത്യു (Rtd. നഴ്‌സിംഗ്‌ സൂപ്രണ്ടന്റ്‌, ഗവണ്‍മെന്റ്‌ ആയുര്‍വ്വേദ കോളേജ്‌, പുതിയകാവ്‌), ഗ്രേസി, വിജി (കൊല്‍ക്കത്ത).                          മരുുമക്കൾ: കെ.സി. വറുഗീസ് (Rtd. അദ്ധ്യാപകൻ), പൊന്നമ്മ, സൂസണ്‍ (USA), ജിജി (FCI OEN), പാസ്റ്റര്‍ ബാബു ചെറിയാന്‍ (IPC സെന്റര്‍ പാസ്റ്റര്‍, പിറവം), ജോസഫ്‌ ജോയി (കൊല്‍ക്കത്ത). സഹോദരങ്ങള്‍ : എന്‍.വി. ഇട്ടിയവിര, എന്‍.വി. ജോര്‍ജ്‌, പരേതരായ എന്‍.വി പൗലോസ്‌, എന്‍.വി. ശാമുവേല്‍.

പ്രിയ കുടുംബത്തെ ഗുഡ്‌ന്യൂസ്‌ വാരികയുടെ ദുഃഖവും ക്രിസ്‌തുവിലുള്ള പ്രത്യാശയും അറിയിക്കുന്നു.

-Matrimony-

Pentecostal Parents invite proposal for their daughter, US Citizen, No Ornaments, Medical Graduate, presently working in Medical Research, planning for higher studies DOB 1/89 Strong in WORD and deed from parents of Boy who has close personal relationship with God ages 30 to 33. Educated discipline Write full details full size photo Email – grinternational18@gmail.com

For more Ads click here

Pentecostal spirit filled born again Christian boy (29,158cm) strong with Word of God and actively involved in church activities. He did his Bachelor studies B.com in Kerala. Currently working in Cenza technology as a Analyst. Newly converted Hindu family (only son) from Thrissur, settled in Chennai.
Contact:9962774541
(WhatsApp)

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here