ഐ.പി.സി മുൻ ട്രഷറർ പി.എം ഫിലിപ്പിന്റെ മാതാവ് നിത്യതയിൽ; സംസ്കാരം ഓഗ.6 ന്

0
810

വാർത്ത :സാജൻ ഈശോ പ്ലാച്ചേരി

പത്തനാപുരം: ഐ.പി.സി ശുശ്രൂഷകനായിരുന്ന പരേതനായ ചെങ്ങന്നൂർ പാണ്ടനാട് ആയിപ്പൊള്ളിയിൽ മുക്കത്ത് പാസ്റ്റർ എം.പി.മത്തായിയുടെ ഭാര്യ ഐ.പി.സി പത്തനാപുരം ശാലേം സഭാംഗവുമായ പുതുപറമ്പിൽ ബ്ലസ്സ് വില്ലയിൽ ശോശാമ്മ മത്തായി (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം  ആഗസ്റ്റ് 6 തിങ്കളാഴ്ച.

മക്കൾ: ഐ.പി.സി.സ്റ്റേറ്റ് മുൻ ട്രഷറാർ  പി.എം.ഫിലിപ്പ് (ബാബു), ജോൺ മാത്യു (അനിയൻ, ഡാളസ്), അന്നമ്മ ശാമുവേൽ (മേഴ്സി, കാനഡ)
മരുമക്കൾ: മോളമ്മ, വൽസമ്മ, സജി

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here