കുമ്മനം പെരുംചിറ കുടമാളൂർ ഗ്രേസ് വില്ലയിൽ പി സി ചെറിയാൻ (66) നിത്യതയിൽ; സംസ്കാരം നാളെ ഡിസം. 8 ന്

0
574
കോട്ടയം: കൃപ ഏജൻസിസ്‌ ഉടമ കുമ്മനം പെരുംചിറ കുടമാളൂർ ഗ്രേസ് വില്ലയിൽ പി സി ചെറിയാൻ (രാജൻ – 66 ) നിത്യതയിൽ ചേർക്കപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെൻട്രൽ എ ജി സഭാംഗമാണ്. സംസ്കാരം ഡിസംബർ 8  ശനിയാഴ്ച 2 നു വസതിയിലെ ശുശ്രുഷകൾക്കു ശേഷം 3 നു മാങ്ങാനത്തുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ: പെരുമ്പാവൂർ അവത്തൂട്ടു സൂസി.                                              മക്കൾ: രഞ്ജിത്ത് രാജൻ ( സൗണ്ട് എഞ്ചിനീയർ മ്യൂസിക് ലോഞ്ച് സ്റ്റുഡിയോ, ചെന്നൈ), നിസ്സി (യു.കെ.).                                        മരുമക്കൾ: സുനിത, റോബിൻസ് ചിറകുഴിയിൽ മാങ്ങാനം (യു.കെ.)
സംസ്കാര ശുശ്രുഷ തത്സമയം ഓൺലൈൻ ഗുഡ്‌ന്യൂസിലൂടെ (https://youtu.be/5zGuXY8lbkc)
ഡിസംബർ 8  ശനിയാഴ്ച രാവിലെ 8 മണി മുതൽ വീക്ഷിക്കാവുന്നതാണ്

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here