പാസ്റ്റർ ഇ.ഐ.ജോൺ നിത്യതയിൽ

0
1322

നിലമ്പൂർ: പുത്തൻവീട്ടിൽ പാസ്റ്റർ ഇ.ഐ.ജോൺ(60) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഏപ്രിൽ 23ന് രാത്രി പുക്കോട്ടുംപാടം ഭവനത്തിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പോകുംം വഴി  മരണപ്പെടു കയായിരുന്നു. ഐ പി സി മണ്ണാർക്കാട് സെന്ററിലും ഇപ്പോൾ നിലമ്പൂർ സൗത്ത് സെന്റലിലും പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം ഏപ്രിൽ 25 ന് ചുള്ളിയോട് നടക്കും

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് മലബാറിൽ വിവിധ സെൻററുകളിൽ (അട്ടപ്പാടി, വടക്കുച്ചേരി പാലക്കാട്, തിരുവമ്പാടി ,മണ്ണാർകാട് നിലംമ്പുർ സൗത്ത് ) ശുശ്രുഷിക്കുകയും കഴിഞ്ഞ എതാനും ചില ദിവസങ്ങക്ക് മുമ്പ് ഐ പി സി നിലമ്പൂർ സൗത്ത് സെന്ററിനോട് ചേർന്ന് പൂക്കോട്ടുംപാടം – ചുള്ളിയോട് എരിയായിൽ പുതിയ പ്രവർത്തനം ആരംഭിക്കുകയും ചെയിതു. എന്നാൽ കഴിഞ്ഞ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് നിത്യതിൽ ചേർക്കപ്പെട്ടു സംസ്ക്കാരം 25/04/19 വ്യാഴം രാവിലെ 7 മണിക്ക് ഐ പി സി നിലംബുർ ടൗൺ ചർച്ചിൽ വെച്ച് ഭവനത്തിലെ ശുശ്രുഷ ആരംഭിക്കുകയും സംസ്ക്കാരം 11 മണിക്ക് ഐ പി സി ചുള്ളിയോട് സെമിത്തേരിയിൽ വച്ച് നടക്കുകയും ചെയ്യും.
ഭാര്യ: സാറാമ്മ ജോൺ
മക്കൾ: ഫേബാ ,ഫില്ലി, പ്രസ്ക്കില്ല, സാം, പോൾ, ബോവസ്
മരുമക്കൾ: വിജോയി, വിജോഷ്, ലിജോ

LEAVE A REPLY

Please enter your comment!
Please enter your name here