പാസ്റ്റർ സാബു മാത്യു മണിയാറ്റിന്റെ സംസ്കാരം ജൂൺ 16ന് ശനിയാഴ്ച

0
2667

ബഹറിൻ: മണിയാറ്റ് മത്തായി ഉപദേശിയുടെ കൊച്ചുമകനും, പരേതനായ കെ.എം ഉണ്ണുണ്ണിയുടേയും, പൊന്നമ്മയുടേയും സീമന്തപുത്രനുമായ സാബു മാത്യു മണിയാറ്റ് (53) (മാനേജർ എസ്.ജി.സ് ഗ്രൂപ്പ്, ബഹറിനിലെ ചർച്ച് ഓഫ് ദ ലിവിങ്ങ് ഗോഡ് പാസ്റ്റർ)
ജൂൺ 9 ന് കർതൃ സന്നിിധിയിൽ ചേർക്കപ്പെട്ടു.

ബഹറിനിൽ സഭയിൽ പ്രസംഗമദ്ധ്യേ അസ്വസ്ഥത ഉണ്ടാകുകയും, തുടർന്ന് ചില ദിവസങ്ങൾ ബഹറിനിലെ സൽമാനിയാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.                 ബഹറിനിലെ ജയിൽ മിനിസ്ട്രിയിലും, പല ഭാഷക്കാരുടെ സഭകളിലും ശുശ്രുഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഭൗതീക ശരീരം ബഹറിനിൽ സെന്റ് ക്രിസ്‌റ്റോഫർ ചർച്ചിൽ
ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെ പൊതുദർശനത്തിനും, അനുസ്മരണ യാത്രയയപ്പിനും ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
നാട്ടിൽ  ജൂൺ16- ന് ശനിയാഴ്ച  രാവിലെ10 മുതൽ ഉച്ചക്ക് 12 മണി വരെ വടശ്ശേരിക്കര കർമ്മേൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനും, തുടർന്ന്, ചർച്ച് ഓഫ് ദ ലിവിങ്ങ് ഗോഡിന്റെയും, മാടമൺ ദൈവസഭയുടെയും നേത്യത്വത്തിൽ ശുശ്രൂഷകൾ നടത്തി, മാടമണ്ണിൽ ഉള്ള കുടുംബ കല്ലറയിൽ സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ബഹറിൻ: 00973 39787336,
ഇന്ത്യാ: 0091- 8606143339

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here