രാജൻ ജോസഫ് (രാജു 64 ) അമേരിക്കയിൽ നിര്യാതനായി

0
1067

ചിക്കാഗോ: ഇൻറർനാഷണൽ പെന്തക്കോസ്തൽ അസംബ്ലി സഭാംഗവും പുതുപ്പള്ളി പണ്ടാരക്കുന്നേൽ രാജൻ ജോസഫ് (രാജു 64 ) നിത്യതയിൽ പ്രവേശിച്ചു . സംസ്കാരം ഏപ്രിൽ 23ന് 800 നോർത്ത്
മിൽവാക്കിയിലെ മെരി ഹിൽ സെമിത്തേരിയിൽ നടക്കും.

മീനടം കിഴക്കേടത്ത് എത്സിക്കുട്ടിയാണ് ഭാര്യ. മക്കൾ: സുനിത വർഗീസ്, അനിത രാജൻ , അനിൽ രാജൻ, ജോസഫ് മരുമകൻ:  സ്റ്റീഫൻ വറുഗീസ്.

Colonial Funeral Home
8025 W. Golf Road
Niles, IL 60714

Monday, April 22, 2019
Colonial Funeral Home
6:00-8:30pm: Viewing & Service

Tuesday, April 23, 2019
Colonial Funeral Home
10:00-11:30am: Homegoing service

Interment:
April 23, 2019
12:15pm
Maryhill Cemetery
8600 N. Milwaukee Avenue
Niles, IL 60714

LEAVE A REPLY

Please enter your comment!
Please enter your name here