നാട്ടുകല്ലേൽ സാമുവേൽ മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു

0
206

വാർത്ത: മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി: പൂമാല ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം നാട്ടുകല്ലേൽ സാമുവേൽ മത്തായി (78) ജൂൺ 27 ന് പുലർച്ചെ  4 മണിക്ക് നിര്യാതനായി. സംസ്കാര ശുശ്രുഷകൾ രാവിലെ 10 മണിക്ക് പൂമാല ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാഹാളിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂത്താട്ടുകുളം സഭാ സെമിത്തേരിയിൽ നടക്കും.       ‘     ഭാര്യ:  പാലാ മൂന്നിലവ് പാണ്ടിയമാക്കൽ കുടുംബാംഗം അന്നമ്മ                                            മക്കൾ: മേഴ്‌സി, പെസിൽ, ജോസഫ്, ജെസ്സി, ആൻസി, ഇവാ. സിലു, റ്റീനാ. മരുമക്കൾ: ബേബിച്ചൻ, ജിൻസി, സിനി, ജോയ് ജോസഫ്, ജെയിംസ്, ലിജി, പാസ്റ്റർ സാമു എൽദോ.                        

ഗുഡ്‌ന്യൂസ്‌ വാരികയുടെയും ഐപിസി കോലഞ്ചേരി സഭയുടെയും ദുഃഖവും ക്രിസ്‌തുവിലുള്ള പ്രത്യാശയും കുടുംബത്തെ അറിയിക്കുന്നു.

-Matrimony-

Pentecostal parents invite proposal for their daughter (27/163cm) born again, Spirit filled, fair, slim, well settled (MBBS, MD) seeking alliance from pentecostal doctors (MBBS, MD) Ph: 9496192532

For more Ads click here

Pentecostal family settled in Bhopal, invites marriage proposal for their youngest son (29/5'9") M Tech, currently working in a Christian NGO, from parents of God fearing, Spirit filled and educated girls. If God leads, contact along with photograph.
Ph: +91 9747699473
e-mail id: god.leadeth.you@gmail.com

For more Ads click here
SHARE
Previous articleGN online07
Next articleGN online09