മുണ്ടുകോട്ടയ്ക്കൽ സൂസി തോമസ് നിത്യതയിൽ; സംസ്കാരം ഫെബ്രുവരി 17 ഇന്ന്

0
720

കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ ആലുവാ സഭാംഗം കളമശേരി മേത്തർ നഗർ മുണ്ടുകോട്ടയ്ക്കൽ എം.പി.തോമസിന്റെ ഭാര്യ സൂസി തോമസ് ( 63) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 5-ന് നോർത്ത് പറവൂർ ടി പി എം സഭാ സെമിത്തേരിയിൽ.

പരേത തിരുവല്ല കുറ്റൂർ പളളിയാമ്പിൽ കുടുംബാംഗമാണ്.
മക്കൾ. സ്റ്റീഫൻ, ജോസഫ്, മറിയം
മരുമക്കൾ. ആശു, സ്വേത, ജെയ്സൺ (ദുബായ്)
Contact Number: 9847917600

LEAVE A REPLY

Please enter your comment!
Please enter your name here