ഒതളക്കുഴിയിൽ തരകൻ കർത്താവിൽ നിദ്രപ്രാപിച്ചു

0
438

നിലമ്പൂർ:  മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനും നിലമ്പൂരിലെ പെന്തെക്കോസ്തു പ്രവർത്തനങ്ങൾക്കും ചില സഭകളുടെ തുടക്കക്കാരിൽ  ഒരാളുമായ ഒതളക്കുഴിയിൽ തരകൻ – 87 (ഇലവുംതിട്ടയിൽ എ.സി. ശാമു വേൽ) കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരം ഫെബ്രുവരി 27ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മുപ്പിനിഏ.ജി. സെമിത്തേരിയിൽ നടക്കും. ഭവനത്തിലെ ശുശ്രൂഷ രാവിലെ 8ന് ആരംഭിക്കും.ഭാര്യ: കുറിയനേത്ത് പരേതയായ ചിന്നമ്മ.മക്കൾ: ലീലാമ്മ, ഡെയ്സി, സാലി, വിൽസി, സുനി (യു.എസ്.എ ), പാസ്റ്റർ ബിജു ശാമുവേൽ. മരുമക്കൾ: പൗലോസ്, എം.എം.സോമൻ, ജോസ് വർഗീസ്, വർഗീസ് കൂട്ടാല, ഷാജി (യു.എസ്.എ), ബിനി

 

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here