പ്രമുഖ ക്രിസ്‌തീയ സാഹിത്യകാരൻ പരേതനായ സാമുവേൽ മേനയുടെ ഭാര്യ ഗ്ലാഡിസ് മേന (82) നിത്യതയിൽ

0
814

തിരുവനന്തപുരം: പ്രമുഖ ക്രിസ്‌തീയ സാഹിത്യകാരനും നോവലിസ്റ്റുമായിരുന്ന പരേതനായ ബ്രദർ സാമുവേൽ മേനയുടെ ഭാര്യ ഗ്ലാഡിസ് മേന (82) കർത്താവിൽ നിദ്ര പ്രാപിച്ചു. ഐ.പി.സി  തിരുവനന്തപുരം താബോർ സഭാംഗം ആണ്.

സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here