പാസ്റ്റർ സാം പി.ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ്(75) നിത്യതയിൽ; സംസ്ക്കാരം ഇന്ന് ഡിസം. 6 ന് വ്യാഴാഴ്ച

0
824

 വാർത്ത: കെ .ബി ഐസക് 

തിരുവല്ല: ഐ.പി.സി മേലുകാവ് സെന്റെര്‍ പാസ്റ്ററായിരുന്ന പരേതനായ പി .റ്റി .ജോസഫിന്റെ സഹധർമ്മിണി ചിന്നമ്മ ജോസഫ്‌ (75)  ഡിസം. 4 ന് ചൊവ്വാഴ്ച പുലർച്ചെ കർതൃസന്നിധിയില്‍ ചേർക്കപ്പെട്ടു.

സംസ്കാരം ഡിസം. 6 ന് വ്യാഴാഴ്ച രാവിലെ ചെങ്ങരൂര്‍ ഐ .പി.സി ഹാളിലെ ശുശ്രൂഷകൾക്കു ശേഷം ചെങ്കല്‍ സെമിത്തേരിയില്‍.

നാല്പ്പളതു വർഷം ഐ.പി.സി ആരാധനാലയ മന്ദിരങ്ങളില്‍ പാർത്ത് മാതൃകയോടെ ദൈവവേല ചെയ്തു .

പാസ്റ്റര്‍ സാം.പി ജോസഫ്‌ (ഐ പി സി –വേങ്ങല്‍ ) പാസ്റ്റര്‍ സതീഷ്‌.പി ജോസഫ്‌ (ഡി.പി.സി –പാമ്പാടി) പാസ്റ്റര്‍ സാന്‍.പി ജോസഫ്‌ (ഐ പി സി ചെങ്ങരൂർ)എന്നിവര്‍ മക്കളാണ്. 
മല്ലപ്പള്ളി ,ആറാട്ടുപുഴ ,കുറിയന്നൂര്‍ ,കിടങ്ങന്നൂര്‍ ,കോട്ടൂര്‍, വാളകുഴി, വള്ളംകുളം ,മെഴുവേലി ,ചെങ്ങരൂർ തുടങ്ങിയ  ഐ പി സി സഭകളില്‍ ദൈവവേല ചെയ്തു. ജീവിതത്തിന്റെ നല്ല പങ്കും പാഴ്സനെജുകളിൽ ജീവിച്ചു .നല്ല സാക്ഷ്യം പുലർത്തി. മക്കളെ ദൈവവേലയ്ക്കായി ഉത്സാഹിപ്പിച്ചു. സുവിശേഷ വേല ഉന്നതമെന്നു പഠിപ്പിച്ചു .പരേത വെണ്ണികുളം കൊട്ടുപ്പള്ളി കുടുംബാംഗമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447595621 ( പാസ്റ്റർ സാം പി ജോസഫ്)

 

 

 

 

 

 

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here