തൃശ്ശിലേരി വയലിൽകൊല്ലാട്ട് വി.സി ചാക്കോ (80) നിത്യതയിൽ

0
544

വയനാട്: തൃശ്ശിലേരി വയലിൽകൊല്ലാട്ട് വി.സി ചാക്കോ (80) നിത്യതയിൽ ചേർക്കപ്പെട്ടു. വയനാട് നടവയൽ മുക്തി ഡി അഡിക്ഷൻ സെന്റർ ,രക്ഷ ഡി അഡിക്ഷൻ സെന്റർ എന്നിവയുടെ സ്ഥാപകരിൽ ഒരാളായിരുന്നു പരേതൻ. സംസ്കാരം ഞായറാഴ്ച നാലു മണിക്ക് തൃശ്ശിലേരി ട്രൈബൽമിഷൻ സഭ സെമിത്തേരിയിൽ.                           ഭാര്യ: ലീലാമ്മ. മക്കൾ: പാസ്റ്റർ വി.സി ജേക്കബ് (ട്രൈബൽ മിഷൻ ചർച്, വരി നിലം), ബിജി , Pr.ബിന്നി (രക്ഷ ഡി അഡിക്ഷൻ സെന്റർ പടമല ), Pr.ബിജു (ട്രൈബൽ മിഷൻ ചർച് പയ്യമ്പള്ളി )മരുമക്കൾ: സാനി, അച്ചൻകുഞ്ഞു ,പുഷ്പ ,റീബ

LEAVE A REPLY

Please enter your comment!
Please enter your name here