മസ്കറ്റ് പെന്തക്കോസ്തൽ അസംബ്ലി (OPA) ഉണർവ്വ് യോഗവും ഉപവാസ പ്രാർത്ഥനയും മെയ് 18 മുതൽ

0
684

സാം പുത്തൻകുരിശ്

മസ്കറ്റ്: മസ്കറ്റ് പെന്തക്കോസ്തൽ അസംബ്ലി (OPA) യുടെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗവും ഉപവാസ പ്രാർത്ഥനയും മെയ് 18 മുതൽ 25 വരെ നടക്കും. പാസ്റ്റർ യേശുദാസ് മുഖ്യ സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷോജി കോശി 
99370589

LEAVE A REPLY

Please enter your comment!
Please enter your name here