പി.സി.എൻ.എ.കെ: മയാമിയിൽ നടക്കുന്ന 37 മത് കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി; നാഷണൽ പ്രതിനിധികളുടെ യോഗം വെള്ളിയാഴ്ച

0
503

ഫ്ലോറിഡ: 2019 ജൂലൈ 4 മുതൽ-7 വരെ മയാമിയിൽ നടക്കുന്ന 37 മത് പി.സി.എൻ.എ.കെ യുടെ ഒരുക്കങ്ങൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി ജൂലൈ 5-8 വരെ ബോസ്റ്റണിൽ നടക്കുന്ന 36 – മത് കോൺഫറൻസിനോട നുബന്ധിച്ച് ജൂലൈ 6 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊതുയോഗം നടക്കും.
36-മത് കോൺഫറൻസ് നാഷണൽ കൺവീനർ ഡോ.ബഥേൽ ജോൺസൺ അദ്ധ്യക്ഷനായിരിക്കും. ഈ യോഗത്തിൽ അടുത്ത വർഷം മയാമിയിൽ നടക്കുന്ന 37 മത് കോൺഫറൻസിലേക്കുള്ള നാഷണൽ പ്രതിനിധികളെ തെരെഞ്ഞെടുക്കും.

തുടർന്ന് ജൂലൈ 6 ന് വെള്ളിയാഴ്ച രാത്രി നടക്കുന്ന പൊതുയോഗത്തിനു ശേഷം ഷെറാട്ടൺ ഹോട്ടലിൽ  നടക്കുന്ന നാഷണൽ പ്രതിനിധികളുടെ യോഗത്തിൽ 37 മത് കോൺഫ്രൻസിനുള്ള
നാഷണൽ സെക്രട്ടറി, നാഷണൽ ട്രഷറാർ, നാഷണൽ യൂത്ത് കോർഡിനേറ്റർ, നാഷണൽ പ്രയർ കോർഡിനേറ്റർ എന്നിവരെ തെരെഞ്ഞെടുക്കുമെന്ന് 37 മത് കോൺഫ്രൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ ഫ്ലോറിഡ അറിയിച്ചു.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here