പി .എം.ചെറിയാൻ: നന്മയുടെ വടവൃക്ഷമെന്ന് പെന്തെക്കോസ്തു സമൂഹം; അനുശോചന പ്രവാഹം

0
950

കോട്ടയം: കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട പി.എം.ചെറിയാന് സമൂഹത്തിന്റെ വിവിധ തുറയിലുള്ളവരുടെ അനുശോചന പ്രവാഹം.
പി .എം.ചെറിയാൻ നന്മയുടെ വടവൃക്ഷമെന്നും പാവപ്പെട്ടവരുടെയും അശരണരുടെയും സ്നേഹിതനായിരുന്നുവെന്നും പെന്തെക്കോസ്തു സമൂഹം അനുശോചനങ്ങളിലൂടെ അറിയിച്ചു.

ഐ.പി.സി ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ, ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ, സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല, സീനിയർ പാസ്റ്റർ കെ.എം ജോസഫ്, മുൻനിര നേതാക്കന്മാരായ പാസ്റ്റമാരായ ഫിലിപ്പ് പി തോമസ്, സാം ജോർജ്, വർഗീസ് മത്തായി, കെ.സി ശാമുവേൽ, ഏബ്രഹാം ജോർജ്, വി.പി.ഫിലിപ്പ്, സി.സി.ഏബ്രഹാം, ഇടി ചെറിയാ നൈനാൻ
ഗുഡ്ന്യൂസിനു വേണ്ടി ചീഫ് എഡിറ്റർ സി.വി.മാത്യു, ചെയർമാൻ തോമസ് വടക്കേക്കുറ്റ്, ഓൺലൈൻ
ഗുഡ്ന്യൂസ് ചെയർമാൻ ടി.എം.മാത്യു, സി.ഇ.ഒ വെസ്ളി മാത്യു, ചീഫ് ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട്, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രാജു കെ.വി, ട്രഷറാർ രാജു മാത്യു, എം.സി.കുര്യൻ,

മീഡിയ പ്രവർത്തകരായ സാംകുട്ടി ചാക്കോ നിലമ്പൂർ, ഫിന്നി പി.മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ, ടോണി ഡി ചെവുക്കാരൻ, ഷാജി മാറാനാഥ, കെ.ബി.ഐസക്,
റോയി വാകത്താനം, ബ്ലെസൻ തോണിപ്പാറ, ജോർജ് മത്തായി സി.പി.എ, പി.സി,എൻ, എ, കെ ജനറൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ, ഇവാ.സാജു മാത്യു, ബെന്നി പുള്ളോളിക്കൽ തുടങ്ങി ഒട്ടേറെ പേർ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here