എസ്തേർ ത്രിദിന ഉപവാസ പ്രാർത്ഥന ഇടുക്കിയിൽ നവം.13 മുതൽ

0
341

സന്തോഷ് ഇടക്കര

കട്ടപ്പന: കട്ടപ്പന പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നാഷണൽ പ്രയർ മൂവ്മെന്റിന്റെയും ഇടുക്കി ജില്ലയിലെ എല്ലാ സഭകളുടെയും സഹകരണത്തോടുകൂടി നവംബർ  13 മുതൽ 15 വരെ ‘എസ്തേർ ത്രിദിന  പ്രാർത്ഥന ‘ നടത്തുന്നു. രാജ്യത്തെ 543 ലോകസഭാ മണ്ഡലങ്ങൾക്ക് വേണ്ടിയും ഇടുക്കി ലോകസഭാ മണ്ഡലത്തിനു വേണ്ടിയും പ്രാർത്ഥിക്കുവാൻ വേണ്ടിയാണ് ഈ ത്രിദിന പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെ നടത്തുന്ന ഉപവാസ പ്രാർത്ഥനകൾ പതിമൂന്നാം തീയതി വാഴവര വെച്ചും 14 ,15 തീയതികളിൽ കട്ടപ്പന ഐടിഐ ജംഗ്ഷനിലുള്ള ലയൺസ് ക്ലബ് മിനി ഹാളിലും ആണ് നടത്തപ്പെടുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നടത്തപ്പെടുന്ന ഈ പ്രാർത്ഥന ഉദ്യമത്തിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പാസ്റ്റർമാരായ മോൻസി മാത്യു, ജോസ് മാമൻ, യു.എ.സണ്ണി, ജെയിംസ് കുഴിത്തോളൂ, വി. ബി.ജോൺ, ഇവ.ജോ ഇടുക്കി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക്:9526523747,
9447511143

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here