കൊച്ചു പ്ലാവിലയിൽ പാസ്റ്റർ മാത്യു (ബാബുസാർ) നിത്യതയിൽ

0
499

വെട്ടിയാർ: കൊച്ചു പ്ലാവിലയിൽ പാസ്റ്റർ മാത്യു (ബാബുസാർ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ മൂന്നാം തീയതി ചൊവ്വാഴ്ച 3 പി എമ്മിന് ഐപിസി വെട്ടിയാർ ബഥേൽ സെമിത്തേരിയിൽ നടക്കും പരേതൻ ശുശ്രൂഷകനായും ബൈബിൾ കോളജ് അധ്യാപകനായും കോട്ടമല ഐക്യ സുവിശേഷ മഹായോഗം ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ തങ്കമ്മ മാത്യു. മക്കൾ: പാസ്റ്റർ ബ്ളസൻ മാത്യു, ഗോവ, ബ്ലസി പ്രഭാഷ്, നാൻസി പ്രകാശ്.
മരുമക്കൾ: ഫേബ ബ്ലസൺ, പ്രഭാഷ് ജേക്കബ്, പി.കെ പ്രകാശ്
ഫോൺ നമ്പർ:
9447541488

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here