ബെംഗളുരുവിൽ പി വൈ പി എ സംഗീത വിരുന്ന് നവം.11 ന്

0
277

ചാക്കോ കെ തോമസ്

ബെംഗളുരു: ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭ ( ഐ പി സി ) യുവജന സംഘടനയായ ബെംഗളുരു സൗത്ത് സെന്റർ പെന്തെക്കോസ്തൽ യംങ് പീപ്പിൾസ് അസോസിയേഷൻ ( പി വൈ പി എ ) ആഭിമുഖ്യത്തിൽ നവംബർ 11 ഞായർ വൈകിട്ട് 5.30 മുതൽ മുസിയം റോഡ്,റിച്ച്മൗണ്ട് ടൗൺ സെന്റ് പാട്രിക്സ് ചർച്ചിന് എതിർവശമുള്ള ഗുഡ് ഷേപ്പേർഡ് ഓഡിറ്റോറിയത്തിൽ ക്രിസ്തീയ സംഗീത വിരുന്ന് നടക്കും. ഐ പി സി കർണാടക സ്റ്റേറ്റ് സെക്രട്ടറി ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ക്രിസ്തീയ ഗായകരായ ഡോ. ബ്ലസൻ മേമന , പാസ്റ്റർ ഗിരീഷ് നായ്ക് എന്നിവർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.  

മ്യൂസിക് ഫെസ്റ്റ് 2018 കൺവീനർമാരായ പാസ്റ്റർ സാംസൺ സാമുവേൽ,  ഡോൺ ഏബ്രഹാം, പാസ്റ്റർ എബിസൻ ബി ജോസഫ്,  ഫിന്നി മാത്യൂ ,  ഏബ്രഹാം പണിക്കർ , സൗത്ത് സെൻറർ പി വെ പി എ പ്രസിഡന്റ് പാസ്റ്റർ ജോൺസൻ ടി.ചെറിയാൻ, സെക്രട്ടറി  ജിബിൻ ഫിലിപ്പ് ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ഫോൺ: 9916062288 , 9886648107

Advt

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here