ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നടന്നു

0
239

 

കട്ടപ്പന: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാൻജലിസം ബോർഡിന്റെ ഉദ്ഘാടനം ഇന്നു നവം.13 ന് രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാസ്റ്റർ പി.എം.ജോൺ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, ജോൺസൻ കെ.ശമുവേൽ, ജോമോൻ ജോസഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ മനോജ് എം.തോമസ്, എക്സൈസ് എസ്.ഐ. ശ്രീ.വിജയകുമാർ, പാസ്റ്റർമാരായ ഏബ്രഹാം മന്ദമരുതി, ജോർജ് മുണ്ടകൻ, കെ.ജെ.ജോബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.പാസ്റ്റർ കെ.റ്റി.തോമസ് ലോഗോ പ്രകാശനം നിർവഹിച്ചു. പാസ്റ്റർ സജോ തോണിക്കുഴി ഗാനങ്ങൾ ആലപിച്ചു.പാസ്റ്റർ കുര്യൻ മാത്യു സ്വാഗതവും ബിജു നൈനാൻ നന്ദിയും പറഞ്ഞു

 

 

കട്ടപ്പന: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ 2018 സംസ്ഥാനതല  പ്രവർത്ത നോൽദ്ഘാടനം നവംബർ 13 ചൊവ്വ രാവിലെ 9.30 ന്‌ കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടക്കും. സഭയുടെ ആക്ടിംഗ് പ്രസിഡണ്ട് പാസ്റ്റർ പി എം ജോൺ, ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് ജനറൽസെക്രട്ടറി പാസ്റ്റർ ജോൺസൺ കെ സാമുവേൽ സെക്രട്ടറി പാസ്റ്റർ കെ ടി തോമസ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.

ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ നവംബർ 13, 14 തീയതികളിൽ ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ കൺവൻഷനും പരസ്യ യോഗങ്ങളും നടക്കും.സംസ്ഥാന ചെയർമാൻ പാസ്റ്റർ ബിജു  ജോസഫ്,    പാസ്റ്റർമാരായ പി വി സജി, ജോജി ജോർജ്  , സെക്രട്ടറി കുര്യൻ മാത്യു എന്നിവർ നേതൃത്വം നൽകും.                                      കൂടുതൽ  വിവരങ്ങൾക്ക്:     9446281774, 8921972015

-Matrimony-

Pentecostal Parents invite proposal for their daughter, US Citizen, No Ornaments, Medical Graduate, presently working in Medical Research, planning for higher studies DOB 1/89 Strong in WORD and deed from parents of Boy who has close personal relationship with God ages 30 to 33. Educated discipline Write full details full size photo Email – grinternational18@gmail.com

For more Ads click here

Pentecostal spirit filled born again Christian boy (29,158cm) strong with Word of God and actively involved in church activities. He did his Bachelor studies B.com in Kerala. Currently working in Cenza technology as a Analyst. Newly converted Hindu family (only son) from Thrissur, settled in Chennai.
Contact:9962774541
(WhatsApp)

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here