ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ: സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഫൈനൽ സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

0
471

വാർത്ത: ഷിബു ജോർജ്ജ് ഷാർജ

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ 2018 ഫൈനൽ സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 

എല്ലാ വിജയികൾക്കും റാങ്ക് ജേതാക്കൾക്കും UAE റീജിയൻ സൺ‌ഡേ സ്കൂൾ അസ്സോസിയേഷന്റെ അനുമോദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here