പാസ്റ്റർ ഗീവർഗീസ് ജോണിന് യാത്രയയപ്പ് നൽകി

0
759

വാർത്ത: ബ്ലസൻ തോണിപ്പാറ

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെല്ലോഷിപ്പ് മുൻ പ്രസിഡന്റും, ദുബായ് ബഥേൽ എ.ജി. സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ഗീവർഗീസ് ജോണിന് ഏപ്രിൽ 23ന് നടന്ന പൊതുയോഗത്തിൽ യാത്രയയപ്പ് നൽകി. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോബി വർഗീസ് അധ്യക്ഷത വഹിച്ചു.

പാസ്റ്റർ ജേക്കബ് വർഗീസ്, പാസ്റ്റർ ജൊയികുട്ടി പി.ഡി. പാസ്റ്റർ മാണി ഇമ്മാനുവൽ, പാസ്റ്റർമാരായ ഗിവിൻ തോമസ്,  ഏബ്രഹാം ജോൺ,  റെജി സാം,  റെജി വർക്കി, ടോം ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here