ശാരോൻ ഫെലോഷിപ്പ് കൽപ്പറ്റ: സുവിശേഷയോഗം നാളെ ഫെബ്രു.23 ന്

0
185

കൽപ്പറ്റ:  ശാരോൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു.23 ന്  കല്പ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 മുതൽ 9.00 വരെ സുവിശേഷ യോഗം നടക്കും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ പ്രസംഗിക്കും. രാവിലെ 10 നു നടക്കുന്ന സഹോദരിമാരുടെ സമ്മേളനം നടക്കും. പാസ്റ്റർ കെ.ജെ ജോബ് വയനാട് റേ തൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: 9447545387

LEAVE A REPLY

Please enter your comment!
Please enter your name here