ശാരോൻ ഫെലോഷിപ്പ്: സംസ്ഥാനമൊട്ടാകെയുള്ള ഏകദിന പ്രാർത്ഥന സെപ്.18 ന്

0
472

പാസ്റ്റർ ബിജു ജോസഫ്, തൃശൂർ

തിരുവല്ല: കേരളത്തിൽ ജലപ്രളയ ദുരിതത്തിലായ ജനങ്ങളുടെ സൗഖ്യത്തിനും സമാധാനത്തിനും സുവിശേഷ മുന്നേറ്റത്തിനുമായി ശാരോൻ ഫെലോഷിപ്പ് കേരളമൊട്ടൊകെ എല്ലാ റീജിയനുകളിലും സെപ്റ്റംബർ 18ന് ചൊവാഴ്ച പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ 2 വരെയാണ് പ്രാർത്ഥന.

എല്ലാ സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിപുരുഷന്മാരും വിശ്വാസികളും ,റീജിയൺ പാസ്റ്റേഴ്സും, സെന്റർ ശുശ്രൂഷകന്മാരും അതാതു റീജിയണുകളിൽ ദൈവസന്നിധിയിൽ ഒത്തുകൂടുമെന്ന് ആക്ടിംഗ് പ്രസിഡണ്ട് പാസ്റ്റർ ഡോ. ടി.പി.ഏബ്രഹാം, ജന.സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ് എന്നിവർ ഗുഡ്ന്യൂസിനോട് പറഞ്ഞു.

കുന്നത്തുകാൽ, ശ്രീകാര്യം, കൂടൽ,പുലമൺ, കടമ്പനാട് നോർത്ത്, തിരുവല്ല ടൗൺ, മെഴുവേലി, മല്ലപ്പള്ളി വെസ്റ്റ് ,പുളിക്കൽക്കവല, വൈറ്റില, പെരുമ്പാവൂർ, അടിമാലി, പറവട്ടാനി, കൽപ്പറ്റ, എന്നിവിടങ്ങളിലെ സഭകളിലാണ് അതാത് റീജിയണുകളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:                                  0469 2607 979

-Matrimony-

പെന്തെക്കോസ്ത് ക്രിസ്‌ത്യൻ യുവതി (26/163സെ.മീ, 60kg, B ടc Nurse ) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് നല്ല ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു ( വിദേശത്ത് ഉള്ളവർക്ക് മുൻഗണന ) മൊബൈൽ: 9544878182
8086164971

For more Ads click here

Syrian Christian Pentecostal boy residing in Sweden on business visa (29 years, 176 cm, 73 Kg, M.S. from Sweden) seeks alliance from slim fair Pentecostal girls abroad except Gulf countries.
Ph: 8129116619
9207002850

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here