റാസൽഖൈമ ശാരോൺ: സി.ഇ.എമ്മിന്റെയും സൺഡേസ്ക്കൂളിന്റെയും വാർഷികം ഫെബ്രു. 15ന്

0
534

വാർത്ത: എബി മാത്യു, റാസൽഖൈമ

റാസൽഖൈമ: ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്‌ സി.ഈ എമ്മിന്റെയും സൺഡേ സ്സ്കൂളിന്റെയും സംയുക്ത വാർഷികം നഖീൽ സെൻറ് ലുക്ക് ചർച്ചിൽ  ഫെബ്രുവരി 15ന് വെള്ളിയാഴ്ച വൈകിട്ട് 6.30നു നടക്കും.

സഭ ശുശ്രുഷകൻ പാസ്റ്റർ ഗിൽബെർട് ജോർജ് അധ്യഷതയിൽ നടക്കുന്ന യോഗത്തിൽ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്‌ ഷാർജ സെന്റെർ സെക്രട്ടറി പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ മുഖ്യ സന്ദേശം നൽകും .

IGNITE എന്ന തീം ആധാരമാക്കി സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വിവിധ പ്രോഗ്രാമുകൾ നടക്കും .

LEAVE A REPLY

Please enter your comment!
Please enter your name here