സ്നേഹ സ്പർശം 2018 നാളെ ഡിസം. 7 ന് തൃശ്ശൂരിൽ

0
148

ഷാജൻ മുട്ടത്ത്

തൃശുർ: പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യ പ്രസ്ഥാനമായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ – പി.വൈ.സി. ജില്ലാ വാർഷിക സമ്മേളനം
“സ്നേഹസ്പർശം – 2018 ” വചനപ്രഘോഷണവും സംഗീത സായാഹ്നവും ഡിസം 7 ന് വെളളിയാഴ്ച  തൃശുർ ഫുൾ ഗോസ്പൽ ചർച്ചിൽ ( ലയൺസ് ഹാളിനു സമീപം) നടക്കും. സമ്മേളനം വൈകീട്ട് 5.30ന് പി.വൈ.സി സംസ്ഥാന പ്രസിഡൻറ് ലിeജാ ജോസഫ് തടിയൂർ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടക്കും.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ.കെ പൗലോസ് അദ്ധ്യക്ഷം വഹിക്കും. ക്രൈസ്തവ സംഗീതജ്ഞൻ ജോസ് പത്തനാപുരം ഗാനങ്ങൾ ആലപിക്കും. അന്ധതയെ മറികടന്ന് അകകണ്ണിന്റെ പ്രഭയിൽ സുവിശേഷകൻ സി.ജെ മാനുവേൽ കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. സോണൽ പ്രസിഡന്റ് രാജീവ് സേവ്യർ പങ്കെടുക്കും.

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here