എസ്‌ എസ് എൽ സി : ഫുൾ A+ നേടി ദെബോറ സാം

0
296

കറുകച്ചാൽ: എസ്.എസ്.എൽ.സി  പരീക്ഷയിൽ ഫുൾ A+ നേടിയ ദെബോറ സാം.  പാമ്പാടി ക്രോസ് റോഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. കറുകച്ചാൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് അംഗവും ഉത്തരേന്ത്യൻ സുവിശേഷകനായ അമ്പഴശ്ശേരിയിൽ സാം ജോസഫിൻ്റെയും റീനാ സാമിൻ്റെയും മൂത്ത മകളാണ്. കോട്ടയം കറുകച്ചാലിനടുത്ത് മാന്തുരുത്തിയിൽ താമസിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here