ഐ പി സി കുവൈത്ത് പി വൈ പി എ: കാത്തിരുപ്പ് യോഗം ഇന്ന് മെയ് 17നു

0
300

 

കുവൈത്ത് : ഐ പി സി കുവൈത്ത് പി വൈ പി എ യുടെ അഭിമുഖ്യത്തിൽ കാത്തിരിപ്പു യോഗം മേയ്  17നു രാത്രി 8 മുതൽ 11മണി വരെ ഐ പി സി കുവൈത്ത് പ്രയർ ഹാളിൽ നടക്കും. സുവിശേഷകൻ മാത്യു കെ വർഗീസ്  യോഗങ്ങൾക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 00965 6657 7533,6969 7862

LEAVE A REPLY

Please enter your comment!
Please enter your name here